Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightമാവേലിക്കരയിൽ...

മാവേലിക്കരയിൽ വികസനത്തിൻെറ വേറിട്ട കാഴ്ചകൾ -ആർ. രാജേഷ്

text_fields
bookmark_border
മാവേലിക്കരയിൽ വികസനത്തിൻെറ വേറിട്ട കാഴ്ചകൾ -ആർ. രാജേഷ്
cancel

വി​ക​സ​ന​ത്തി​െൻറ വേ​റി​ട്ട കാ​ഴ്ച​ക​ളാ​ണ് കി​ഫ്ബി പ​ദ്ധ​തി മാ​വേ​ലി​ക്ക​ര​ക്ക്​ സ​മ്മാ​നി​ച്ച​തെന്ന്​ ആർ. രാജേഷ്​ എം.എൽ.എ. ജി​ല്ല ആ​ശു​പ​ത്രി​ക്കാ​യി അ​നു​വ​ദി​ച്ച 132 കോ​ടി രൂ​പ​യി​ൽ 102 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ആ​യി ക​ഴി​ഞ്ഞു.

മാ​വേ​ലി​ക്ക​ര​െ​യ​യും കെ.​പി റോ​ഡി​െ​ന​യും ബ​ന്ധ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ പു​തി​യ​കാ​വ്-​ബു​ദ്ധ ജ​ങ്​​ഷ​ൻ-​ക​ല്ലു​മ​ല-​ക​റ്റാ​നം റോ​ഡ് 18.15 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്.

താ​മ​ര​ക്കു​ളം വെ​റ്റ​മു​ക്ക് റോ​ഡി​ന് 68 കോ​ടി​യു​ടെ​യും കാ​മ്പി​ശ്ശേ​രി-​ചൂ​നാ​ട്-​താ​മ​ര​ക്കു​ളം റോ​ഡി​ന് 20 കോ​ടി​യു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story