Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightകോൺഗ്രസ്​-ബി​.ജെ.പി...

കോൺഗ്രസ്​-ബി​.ജെ.പി സഖ്യം: എൽ.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്​ടമായി

text_fields
bookmark_border
Congress-BJP alliance: LDF loses permanent committee chairs
cancel

മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ശി എം. ​കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് ബി.​ജെ.​പി​യു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ര്‍ന്ന് എ​ല്‍.​ഡി.​എ​ഫി​ന് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​ക​ള്‍ ന​ഷ്​​ട​മാ​യി. എ​ല്‍.​ഡി.​എ​ഫ്: സി.​പി.​എം -ഏ​ഴ്, സി.​പി.​ഐ ഒ​ന്ന്, സ്വ​ത​ന്ത്ര ഒ​ന്ന്, യു.​ഡി.​എ​ഫ്: കോ​ണ്‍ഗ്ര​സ്-​നാ​ല്, ബി.​ജെ.​പി-​ഏ​ഴ്, സ്വ​ത​ന്ത്ര -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.

വി​ക​സ​ന​കാ​ര്യം കോ​ണ്‍ഗ്ര​സും ക്ഷേ​മ​കാ​ര്യ​വും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ​വും ബി.​ജെ.​പി​യും നേ​ടി. 18ാം വാ​ര്‍ഡി​ല്‍നി​ന്ന്​ വി​ജ​യി​ച്ച സ്വ​ത​ന്ത്ര ഷീ​ബ സ​തീ​ഷാ​ണ് എ​ല്‍.​ഡി.​എ​ഫ് പി​ന്തു​ണ​യി​ല്‍ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക്ഷേ​മ​വും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​വും ബി.​ജെ.​പി​ക്ക് ന​ല്‍കാ​ന്‍ കോ​ണ്‍ഗ്ര​സ് വോ​ട്ട് മ​റി​ച്ച​പ്പോ​ള്‍ വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ ബി.​ജെ.​പി കോ​ണ്‍ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട്​ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ല്‍.​ഡി.​എ​ഫ് ഒ​മ്പ​ത് വോ​ട്ട്​ നേ​ടി​യ​പ്പോ​ള്‍ കോ​ണ്‍ഗ്ര​സും ബി.​ജെ.​പി​യും 12 വീ​തം വോ​ട്ട്​ നേ​ടി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmcongressBJP
News Summary - Congress-BJP alliance: LDF loses permanent committee chairs
Next Story