Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightശു​ചി​ത്വ...

ശു​ചി​ത്വ പ​ഠ​നോ​ത്സ​വം: ത​ഴ​ക്ക​ര സം​സ്കൃ​ത സ്കൂ​ൾ മി​ക​ച്ച വി​ദ്യാ​ല​യം

text_fields
bookmark_border
ശു​ചി​ത്വ പ​ഠ​നോ​ത്സ​വം: ത​ഴ​ക്ക​ര സം​സ്കൃ​ത സ്കൂ​ൾ മി​ക​ച്ച വി​ദ്യാ​ല​യം
cancel
camera_alt

പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ന​ട​ന്ന ശു​ചി​ത്വ പ​ഠ​നോ​ത്സ​വ​ത്തി​ൽ

മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ത​ഴ​ക്ക​ര ആ​ത്മാ​ന​ന്ദ​വി​ലാ​സം സം​സ്കൃ​ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മെ​മ​ന്റോ ഏ​റ്റു​വാ​ങ്ങു​ന്നു

മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര ആ​ത്മാ​ന​ന്ദ​വി​ലാ​സം സം​സ്കൃ​ത സ്കൂ​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ന്ന ശു​ചി​ത്വ പ​ഠ​നോ​ത്സ​വ​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ലാ​ണ് സ്കൂ​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. എ​സ്. അ​മൃ​ത, എ​സ്. ആ​ദി​ത്യ​ൻ, അ​മൃ​ത് അ​നി​ൽ എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ല ര​വീ​ന്ദ്ര​നു​ണ്ണി​ത്താ​ൻ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്റോ​യും സ​മ്മാ​നി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നീ​ഷ, ഉ​ഷ ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​ല​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleanlinessSanskrit schoolStudy Festivalbest schools
News Summary - Cleanliness Study Festival: Thazhakkara Sanskrit School is the best school
Next Story