Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightചെട്ടികുളങ്ങര കുംഭ...

ചെട്ടികുളങ്ങര കുംഭ ഭരണി: കൊഞ്ചും മാങ്ങയും പ്രധാന വിഭവം

text_fields
bookmark_border
ചെട്ടികുളങ്ങര കുംഭ ഭരണി: കൊഞ്ചും മാങ്ങയും പ്രധാന വിഭവം
cancel
camera_alt

ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ 

കൊ​ഞ്ചും മാ​ങ്ങ​യും

വാ​ങ്ങാ​നെത്തി​യ​വ​ർ

മാ​വേ​ലി​ക്ക​ര: ഓ​ണാ​ട്ടു​ക​ര​യി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര ക​ര​ക്കാ​ര്‍ക്ക് എ​ല്ലാ​വി​ശേ​ഷ​ങ്ങ​ളേ​ക്കാ​ൾ വി​ശേ​ഷ​പ്പെ​ട്ട ആ​ഘോ​ഷ​മാ​ണ് കും​ഭ ഭ​ര​ണി മ​ഹോ​ത്സ​വം. അ​തു​കൊ​ണ്ട് ത​ന്നെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ഓ​രോ വീ​ടു​ക​ളി​ലും ധാ​രാ​ളം വി​രു​ന്നു​കാ​ര്‍ എ​ത്തു​ന്ന ദി​വ​സം കൂ​ടി​യാ​ണി​ത്. ഓ​ണാ​ട്ടു​ക​ര​യി​ലെ ഭ​വ​ന​ങ്ങ​ളി​ൽ കും​ഭ​ഭ​ര​ണി ദി​വ​സം ഉ​ച്ച​യൂ​ണി​ന് പ്ര​ധാ​ന വി​ഭ​വം കൊ​ഞ്ചും​ മാ​ങ്ങ​യുമാ​ണ്. ഉ​ണ​ങ്ങി​യ കൊ​ഞ്ചും മാ​ങ്ങ​യും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ക​റി​ കും​ഭ​ഭ​ര​ണി നാ​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ ക​ഴി​യാ​ത്ത വി​ഭ​വ​മാ​ണ്. കും​ഭ​ഭ​ര​ണി​യ​ടു​ത്ത​തോ​ടെ കൊ​ഞ്ചും മാ​ങ്ങ​യും ക​ട​ക​ളി​​ൽ സു​ല​ഭ​മാ​യി ക​ച്ച​വ​ടം തു​ട​ങ്ങി. കും​ഭ​ഭ​ര​ണി​യാ​യാ​ല്‍ കൊ​ഞ്ചും മാ​ങ്ങ​യും ക​ച്ച​വ​ടം ചെ​യ്യു​ന്ന നി​ര​വ​ധി പേ​രെ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ കാ​ണാം. കൊ​ഞ്ചും മാ​ങ്ങ​യും വി​ൽ​ക്കാ​നാ​യി ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം ക​ച്ച​വ​ട​ക്കാ​ർ എ​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prawnmangoChettikulangaraKumbha Bharani
News Summary - Chettikulangara Kumbha Bharani: Prawn and mango main dish
Next Story