Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനീർനായ ആക്രമണത്തിൽ...

നീർനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
നീർനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്
cancel

കു​ട്ട​നാ​ട്: കു​ട്ട​നാ​ട്, ത​ല​വ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ നീ​ർ​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. പ​മ്പ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്കാ​ണ് നീ​ർ​നാ​യു​ടെ ക​ടി​യേ​റ്റ​ത്. കൊ​ത്ത​പ്പ​ള്ളി​ൽ പ്ര​മോ​ദ്, ഭാ​ര്യ രേ​ഷ്മ, നെ​ല്ലി​ക്കു​ന്ന​ത്ത് നി​ർ​മ​ല, പ​തി​നെ​ട്ടി​ൽ സു​ധീ​ഷ്, പ്ര​സ​ന്ന​വി​ലാ​സ​ത്തി​ൽ ശ്രീ​ല​ത, ന​മ്പ​ര​ശ്ശേ​രി​ൽ അ​മ്പി​ളി എ​ന്നി​വ​രാ​ണി​വ​ർ.

വേ​ളാം​പ​റ​മ്പി​ൽ സ​ന്തോ​ഷ്, രാ​ജ​ൻ, വാ​ട​ക്ക​ൽ മ​ണി​യ​മ്മ, ലീ​ലാ​മ്മ, ച​ക്ക​നാ​ട്ട് ര​ജി എ​ന്നി​വ​ർ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ടി​യേ​റ്റി​രു​ന്നു. ക​ടി​യേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.നീ​ർ​നാ​യ ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്​​കു​മാ​ർ പി​ഷാ​ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ക​ല​ക്ട​റി​ന് പ​രാ​തി​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaOtters
News Summary - Many injured in Otters attack
Next Story