Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightമദ്യ വിൽപന...

മദ്യ വിൽപന നടത്തിവന്നയാൾ പിടിയിൽ

text_fields
bookmark_border
arrested,
cancel
camera_alt

ഷെ​റി​ന്‍

മ​ണ്ണ​ഞ്ചേ​രി: അ​ർ​ത്തു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി.അ​ർ​ത്തു​ങ്ക​ൽ ആ​യി​രം തൈ, ​പ​ള്ളി​പ്പ​റ​മ്പി​ൽ ഷെ​റി​നെ​യാ​ണ്​ (ടോ​ണി) എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ്​ എ​ക്സൈ​സ് എ​ൻ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച മൂ​ന്നു ലി​റ്റ​ർ മ​ദ്യ​വും ഇ​യാ​ളി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ ​ഡേ​യി​ൽ ഇ​യാ​ൾ വീ​ട്ടി​ൽ മ​ദ്യം സൂ​ക്ഷി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മ​ദ്യം വി​റ്റ് കി​ട്ടി​യ 3000 രൂ​പ​യും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

മ​ദ്യ വി​ൽ​പ​ന​ക്ക്​ നി​ര​വ​ധി ഏ​ജ​ന്‍റു​മാ​ർ ഇ​യാ​ൾ​ക്കു​വേ​ണ്ടി പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. റോ​യ് അ​റി​യി​ച്ചു.

പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ പി. ​ഷി​ബു, ബെ​ഞ്ച​മി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി.​എം. ബി​യാ​സ്, പി. ​പ്ര​തീ​ഷ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaarrestedsold liquor
News Summary - The person who sold liquor was arrested
Next Story