Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightസംസ്ഥാന സ്​കൂൾ മീറ്റിൽ...

സംസ്ഥാന സ്​കൂൾ മീറ്റിൽ മത്സരിക്കാൻ ശ്രീഹരിക്ക്​ പുതിയ ഷൂ

text_fields
bookmark_border
സംസ്ഥാന സ്​കൂൾ മീറ്റിൽ മത്സരിക്കാൻ ശ്രീഹരിക്ക്​ പുതിയ ഷൂ
cancel

മ​ണ്ണ​ഞ്ചേ​രി: സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ കെ.​ആ​ർ. ശ്രീ​ഹ​രി സ്​​പൈ​ക്​​​സ്​ ധ​രി​ച്ച് ഓ​ടും. മു​ഹ​മ്മ​യി​ൽ ന​ട​ന്ന റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​യി​ൽ ന​ഗ്ന​പാ​ദ​നാ​യി​ ഓ​ടി സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗം 600 മീ​റ്റ​റി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്തു. ത​മ്പ​ക​ച്ചു​വ​ട് ഗ​വ. യു.​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ എ​ട്ടാം​വാ​ർ​ഡ് കാ​ഞ്ഞി​ര​ത്ത​റ​യി​ൽ പെ​യി​ന്റി​ങ്​ തൊ​ഴി​ലാ​ളി രാ​ജേ​ഷി​ന്റെ​യും ഷൈ​നി​യു​ടെ​യും മ​ക​നാ​ണ്. 400 മീ​റ്റ​ർ റി​ലേ​യി​ൽ ശ്രീ​ഹ​രി ഉ​ൾ​പ്പെ​ട്ട ടീം ​ര​ണ്ടാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എം. ​ഉ​ഷ കു​മാ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​ആ​ർ. ബി​ന്ദു എ​ന്നി​വ​ർ ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ഷൂ ​വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school meet
News Summary - New shoes for Srihari to compete in the state school meet
Next Story