Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightമന്ത്രിമാര്‍...

മന്ത്രിമാര്‍ ഡല്‍ഹിക്ക്​ പോകുന്നത് അര്‍ഹതപ്പെട്ടത് നേടാന്‍ -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
സ​ജി ചെ​റി​യാ​ന്‍
cancel
camera_alt

 മ​ട​യാം​തോ​ട് പാ​ലം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉദ്​ഘാടനം ചെയ്യുന്നു

മ​ണ്ണ​ഞ്ചേ​രി: മ​ന്ത്രി​മാ​ര്‍ എ​ല്ലാ​വ​രും ഡ​ല്‍ഹി​ക്ക്​ പോ​കു​ന്ന​ത് കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ​തി​രെ അ​ല്ലെ​ന്നും അ​ര്‍ഹ​ത​പ്പെ​ട്ട​ത് നേ​ടി​യെ​ടു​ക്കാ​നാ​ണെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. മ​ണ്ണ​ഞ്ചേ​രി-​ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ട​യാം​തോ​ട് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്രം 57,400 കോ​ടി രൂ​പ​യാ​ണ് ത​രാ​തി​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പു​ന്ന​മ​ട കാ​യ​ല്‍ ക​ണ​ക്ടി​വി​റ്റി നെ​റ്റ്​​വ​ര്‍ക്ക് മൂ​ന്നാം ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് 95 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ലം നി​ർ​മി​ച്ച​ത്.

പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം.​എ​ല്‍.​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ത്തോ​ട് ചേ​ര്‍ന്നു റോ​ഡി​ന്റെ നി​ർ​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ഡി. മ​ഹീ​ന്ദ്ര​ന്‍, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി. അ​ജി​ത് കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് പി.​എ. ജു​മൈ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ഉ​ല്ലാ​സ്, കെ. ​ഉ​ദ​യ​മ്മ, മെം​ബ​ര്‍മാ​രാ​യ സു​ജാ​ത അ​ശോ​ക​ന്‍, ഷീ​ന മോ​ള്‍, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ ഡി. ​സാ​ജ​ന്‍, അ​സി. എ​ന്‍ജി​നീ​യ​ര്‍ ടി. ​രേ​ഖ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsSaji Cheriyan
News Summary - Ministers go to Delhi to get what they deserve - Minister Saji Cheriyan
Next Story