Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightകെ.ടി. മാത്യുവി​െൻറ...

കെ.ടി. മാത്യുവി​െൻറ പേരിൽ ജില്ലതല പുരസ്കാരം ഏർപ്പെടുത്തും -സ്പീ​ക്ക​ർ എ.എൻ. ഷംസീർ

text_fields
bookmark_border
KT Mathew district level award
cancel
camera_alt

മാ​ത്യു കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റ​ൽ ച​ട​ങ്ങ്​ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണ​ഞ്ചേ​രി: അ​ന്ത​രി​ച്ച എ​സ്.​എ​ഫ്.​ഐ നേ​താ​വ് കെ.​ടി. മാ​ത്യു​വി​ന്റെ പേ​രി​ൽ ജി​ല്ല​ത​ല പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ജി​ല്ല​യി​ൽ ക​ലാ, സാ​ഹി​ത്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും പു​ര​സ്കാ​രം ന​ൽ​കു​ക​യെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. മു​ൻ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച മാ​ത്യു കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ​വ​ർ​ഷ​വും മാ​ത്യു​വി​ന്റെ ഓ​ർ​മ​ദി​ന​ത്തി​ലാ​യി​രി​ക്കും പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​ക. മു​ൻ​കാ​ല എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും ഇ​ത് ന​ട​ക്കു​ക. തു​ക സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ മാ​ത്യു​വി​ന്റെ അ​മ്മ ജെ​സി തോ​മ​സി​ന് കൈ​മാ​റി. മാ​ത്യു​വി​ന്റെ വീ​ടി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ പ്രി​യ​ദ​ർ​ശ​ൻ ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​എ​സ്. താ​ഹ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​ർ. റി​യാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​ബി. ച​ന്ദ്ര​ബാ​ബു, ടി.​വി. രാ​ജേ​ഷ്, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ഡി. മ​ഹീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സം​ഗീ​ത, ജി. ​വേ​ണു​ഗോ​പാ​ൽ, കെ.​എ​ച്ച്. ബാ​ബു​ജാ​ൻ, ജി. ​ഹ​രി​ശ​ങ്ക​ർ, പി. ​ര​ഘു​നാ​ഥ്, എം. ​സ​ന്തോ​ഷ് കു​മാ​ർ, ഡി. ​പ്രി​യേ​ഷ്​ കു​മാ​ർ, ടി.​ആ​ർ. രാ​ജേ​ഷ്, എ​സ്. സു​നി​ൽ​കു​മാ​ർ, വി. ​സീ​ന, അ​ന​സ്അ​ലി, എ​സ്. ജീ​വ​ൻ​കു​മാ​ർ, ശ​ര​ത് സ്നേ​ഹ​ജ​ൻ, ആ​ർ. രാ​ജേ​ഷ്, ആ​ർ. രാ​ഹു​ൽ, എം. ​ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A.N.Shamseer
News Summary - KT Mathew district level award
Next Story