Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightകമ്പിത്തിരി...

കമ്പിത്തിരി വലിച്ചെറിഞ്ഞു; ഓട്ടോ കത്തി

text_fields
bookmark_border
autorikshaw
cancel
camera_alt

ഭാഗികമായി കത്തിയ ഓട്ടോ

മ​ണ്ണ​ഞ്ചേ​രി: വി​ഷു ആ​ഘോ​ഷ​ത്തി​നി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​മ്പി​ത്തി​രി ക​ത്തി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ വീ​ടി​നു​മു​ന്നി​ലെ ഷീ​റ്റി​ന​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ ഭാ​ഗം ക​ത്തി.

വീ​ട്ടു​കാ​ർ അ​റി​ഞ്ഞ ഉ​ട​ൻ വെ​ള്ളം ഒ​ഴി​ച്ച് തീ​യ​ണ​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഓ​ട്ടോ ഉ​ട​മ പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ൽ മ​റ്റ​ത്തി​ൽ വെ​ളി​വീ​ട്ടി​ൽ ര​മേ​ശ​ൻ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireFirecrackerAutorikshaw
News Summary - firecracker threw away; auto catch fire
Next Story