Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ബൈക്ക്​ ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു.

text_fields
bookmark_border
നിയന്ത്രണം വിട്ട ബൈക്ക്​ ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു.
cancel

മണ്ണഞ്ചേരി: നിയന്ത്രണം വിട്ട ബൈക്ക്​ ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് പറപ്പുറത്തു വെളിയിൽ ശശിധരൻ നായർ (70) ആണ് മരിച്ചത്.ദേശീയപാതയിൽ കലവൂർ ആകാശവാണി നിലയത്തിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെണ് അപകടം.

സമീപത്തെ കടയിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക്​ ഇടികുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:രാധ ശശി കുട്ടൻ. മക്കൾ: സുരേഷ് ബാബു (ഗൾഫ്) സൂര്യ ഷിബു, സുധീഷ് (ഗൾഫ്). മരുമക്കൾ: ബിന്ദു, ഷിബു, ആതിര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - bike accident
Next Story