Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
ടോയ്ലറ്റും ലാബ് ഉപകരണങ്ങളും നശിപ്പിച്ചു
സ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
cancel
camera_alt

1. മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ ലാ​ബി​ന്റെ പൂ​ട്ട് പൊ​ളി​ച്ച

നി​ല​യി​ൽ, 2. കെ.​ജി വി​ഭാ​ഗം ടോ​യ്​​ല​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ

ന​ശി​പ്പി​ച്ച നി​ല​യി​ൽ

Listen to this Article

മണ്ണഞ്ചേരി: സ്കൂളിൽ സാമൂഹികവിരുദ്ധ സംഘത്തിന്റെ തുടർച്ചയായ അഴിഞ്ഞാട്ടം. ടോയ്ലറ്റും ഐ.ടി ലാബും ഉപകരണങ്ങളും നശിപ്പിച്ചു. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോൾ കെ.ജി വിഭാഗം ടോയ്ലറ്റുകൾ പൊളിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ ഉപകരണങ്ങളും മറ്റു സാമഗ്രികളും പൈപ്പുകളും സംഘം നശിപ്പിച്ചു.

സംഭവത്തിൽ സ്കൂൾ അധികൃതർ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോൾ അടൽ ടിങ്കറിങ് ഐ.ടി ലാബ് പൂട്ടുപൊളിച്ച് തുറന്ന നിലയിലാണ് കാണപ്പെട്ടത്. പഠനോപകരണങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anti-social elements rampant in school
Next Story