Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു​വ​തി​യെ ...

യു​വ​തി​യെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ

text_fields
bookmark_border
യു​വ​തി​യെ  വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ
cancel

ആ​ല​പ്പു​ഴ: യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ​മു​റി​യി​ൽ പു​തി​യേ​ട​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ അ​ജീ​ഷ് കു​മാ​ർ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം സ്വ​ദേ​ശി​നി​യെ പ്ര​തി​യു​ടെ വീ​ട്ടി​ലും പ​ന്ത​ള​ത്തെ ലോ​ഡ്ജി​ലും കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - man under arrest for asualted under Marriage promise
Next Story