ദുരിതബാധിതർക്ക് അഭയ കേന്ദ്രമായി മാന്നാറിലെ മദ്റസ
text_fieldsദുരിതാശ്വാസ കേന്ദ്രമായി മാറിയ ഇരമത്തൂർ മുസ്ലിം ജമാഅത്ത് ദാറുൽ ഉലും മദ്റസ ഹാൾ
മാന്നാർ: കൊച്ചുതറ കോളനി ഭാഗത്തെ 40 കുടുംബങ്ങളിലെ നൂറോളം പേരെ ഉൾക്കൊള്ളാനായി ഇരമത്തൂർ മുസ്ലിം ജമാഅത്ത് ദാറുൽ ഉലും മദ്റസ ഹാൾ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന സലാം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ലത, ജമാഅത്ത് പ്രസിഡന്റ് റെഷീദ്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സമി. പി. വൈ. ബഷീർ,എ.ഡി.എസ് അംഗങ്ങളായ ലൈല, കുമാരി, ശ്യാമള ,അനിത പ്രകാശ് എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

