Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാതാപിതാക്കളെ...

മാതാപിതാക്കളെ സാക്ഷരരാക്കിയ സിനിക്ക്​ അനുമോദനം

text_fields
bookmark_border
Literate parents Congratulations to daughter sini
cancel
camera_alt

പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ൻ​സ്ട്ര​ക്ട​ർ സി​നി​യെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി

വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ക്കു​ന്നു

Listen to this Article

ആ​ല​പ്പു​ഴ: മാ​താ​പി​താ​ക്ക​ളെ അ​ക്ഷ​ര ലോ​ക​ത്തേ​ക്ക് ന​യി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തു​ല്യം ആ​ല​പ്പു​ഴ പ​ദ്ധ​തി​യു​ടെ പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ൻ​സ്ട്ര​ക്ട​ർ സി​നി​യെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും സാ​ക്ഷ​ര​രാ​ക്കി​യ സി​നി​യു​ടെ പ്ര​വ​ര്‍ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എം.​വി. പ്രി​യ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ർ.​റി​യാ​സ്, പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​എ​സ്.​ജി​നു​രാ​ജ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​രാ​ജീ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ.​രാ​ജി, ജി.​വേ​ണു​ലാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​രാ​ജു, ജി.​സു​ഭാ​ഷ് കു​മാ​ര്‍, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. ര​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ർ ആ​ർ.​സിം​ല, ബ്ലോ​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് ബാ​ബു, പ​ഞ്ചാ​യ​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ മ​ധു​കു​മാ​ർ, സി.​ഡി.​എ​സ് അം​ഗം ശ്രീ​ജ സ​ന്തോ​ഷ് എ​ന്നി​വ​രും അ​നു​മോ​ദ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literate
News Summary - Literate parents Congratulations to daughter sini
Next Story