Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈബ്രറി ഉദ്ഘാടനവും സൗഹൃദ സദസും

text_fields
bookmark_border
Library inauguration
cancel
camera_alt

കാഞ്ഞിപ്പുഴ യു. മുഹമ്മദ് കുഞ്ഞ് മൗലവി സ്മാരക സ്റ്റഡി സെന്ററിന്‍റെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിനിർവഹിക്കുന്നു

വള്ളികുന്നം: കാഞ്ഞിപ്പുഴ കോയിക്കൽ മുഹമ്മദ് കുഞ്ഞ് മൗലവി സ്മാരക ട്രസ്റ്റ് കണിയാൻ മുക്കിന് സമീപം സ്ഥാപിച്ച സ്റ്റഡി സെൻററിന്‍റെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിച്ചു. വാഹിദ് കറ്റാനം അധ്യക്ഷത വഹിച്ചു.

സ്കോളർഷിപ്പ് പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാറും ലൈബ്രറി കായംകുളം ഹസനിയ പ്രിൻസിപ്പാൾ മൗലാന സുഫ് യാൻ സേട്ടും ഭക്ഷണകിറ്റ് പദ്ധതി നന്മ മരം ദേശീയ കോർഡിനേറ്റർ ഷാജഹാൻ രാജധാനിയും ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി സെക്രട്ടറി അബ്ദുൽ റസാഖ് സാഹിതി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. അഭിലാഷ് കുമാർ, പഞ്ചായത്തംഗം ജി. രാജീവ്കുമാർ, ഹജ്ജ് സെൽ മെമ്പർ അബ്ദുൽ സലാം, മില്ലി കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ സലാം മൗലവി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന സെക്രട്ടറി മൗലവി ഷറഫുദീൻ അസ്‌ലമി, സിദീഖ് കാഞ്ഞിപ്പുഴ, സഹ്ൽ സലാം എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Library inauguration and friendly audience
Next Story