Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKuttanadchevron_rightതെങ്ങുകൾ മുറിച്ച...

തെങ്ങുകൾ മുറിച്ച സംഭവം: പൊലീസിനെ ആക്രമിച്ച മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
തെങ്ങുകൾ മുറിച്ച സംഭവം:  പൊലീസിനെ ആക്രമിച്ച മൂന്നുപേർ അറസ്​റ്റിൽ
cancel

കു​ട്ട​നാ​ട്: രാ​മ​ങ്ക​രി മ​ണ​ലാ​ടി ഭാ​ഗ​ത്ത് വ​ഴി ത​ര്‍ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ത്തി​ല്‍ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ൽ. രാ​മ​ങ്ക​രി പ​ള്ളി​ക്കൂ​ട്ടു​മ്മ കോ​ലാ​ച്ചേ​രി വീ​ട്ടി​ല്‍ സോ​ജ​ന്‍ സേ​വ്യ​ര്‍ (46), ഓ​ത​റ ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി ഭൂ​ത​ക്കു​ഴി കോ​ള​നി​യി​ല്‍ രാ​ജ​ന്‍ (60), ആ​ല​പ്പു​ഴ പാ​തി​രാ​പ്പ​ള്ളി സ്വ​ദേ​ശി മു​ഴ​ങ്ങാ​വെ​ളി​യി​ല്‍ വീ​ട്ടി​ല്‍ സോ​ജ​ന്‍ സോ​മ​ന്‍ (47) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു​വി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി ജ​യ​രാ​ജി​െൻറ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ്‌ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestassaultingpolice
Next Story