Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKuttanadchevron_rightഫേസ്ബുക്ക് വിഡിയോ...

ഫേസ്ബുക്ക് വിഡിയോ കാളിലൂടെ നഗ്​നത പ്രചരിപ്പിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
akhil
cancel
camera_alt

അഖിൽ

കു​ട്ട​നാ​ട്: വ്യാ​ജ ​േഫ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​ഡി​യോ കാ​ളി​ലൂ​ടെ ന​ഗ്​​ന​ത പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി അ​ഖി​ലാ​ണ് (28) എ​ട​ത്വ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. എ​ട​ത്വ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.

​േഫ​സ്ബു​ക്ക് വി​ഡി​യോ കാളി​ലൂ​ടെ പെ​ണ്‍കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്ത​ശേ​ഷം സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് പ്ര​തി പെ​ണ്‍കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പൊ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക്കെ​തി​രെ പോ​ക്​​​സോ, ഐ.​ടി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​െ​സ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഖി​ലി​നെ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്തു. എ​ട​ത്വ സി.​ഐ കെ.​ജി. പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്‌.​ഐ ശ്യാം​ജി, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു, സു​നി​ല്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnudityFacebook
News Summary - Man arrested for spreading nudity through Facebook video call
Next Story