Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKuttanadchevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവും സഹായികളും അറസ്​റ്റില്‍

text_fields
bookmark_border
rape case accuse
cancel
camera_alt

സോ​ണി, അ​ജീ​ഷ്

കു​ട്ട​നാ​ട്: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ യു​വാ​വും സ്ത്രീ ​ഉ​ള്‍പ്പെ​ടെ സ​ഹാ​യി​ക​ളും അ​റ​സ്​​റ്റി​ൽ. പ​ന്ത​ളം വേ​ല​െൻറ​കി​ഴ​ക്കേ​തി​ല്‍ സോ​ണി (32), ത​ല​വ​ടി തെ​ക്ക് വ​ഞ്ചി​പു​ര​ക്ക​ല്‍ അ​ജീ​ഷ് (25), ത​ല​വ​ടി കോ​ട​മ്പ​നാ​ടി പ​ത്തി​ശ്ശേ​രി​ല്‍ സു​ജി​ത(29) എ​ന്നി​വ​രാ​ണ് പോ​ക്​​സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്.

പ്ല​സ്​ വ​ണി​ന്​ പ​ഠി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യെ സോ​ണി മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ​അ​ജീ​ഷ്, സു​ജി​ത എ​ന്നി​വ​രാ​ണ് സോ​ണി​ക്ക് സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന​ത്. സോ​ണി വി​വാ​ഹി​ത​നും ഒ​രു​കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. മൂ​വ​രെ​യും അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestraping
News Summary - Man arrested for raping girl and making pregnant a girl
Next Story