Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dr. K.C. Joseph
cancel
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKuttanadchevron_rightമുന്നണി ചതിച്ചു;...

മുന്നണി ചതിച്ചു; പക്ഷേ, എൽ.ഡി.എഫിനുവേണ്ടി പ്രവർത്തിക്കും –കെ.സി. ജോസഫ്

text_fields
bookmark_border

കു​ട്ട​നാ​ട് (ആലപ്പുഴ): മു​ന്ന​ണി ത​ങ്ങ​ളെ ച​തി​ച്ചെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​െൻറ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ്. കു​ട്ട​നാ​ട്ടി​ലെ രാ​മ​ങ്ക​രി​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ട​നാ​ട്ടി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന്​ ഇ​ദ്ദേ​ഹം നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് അ​ദ്ദേ​ഹം അ​ണി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. എ​ൽ.​ഡി.​എ​ഫി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം മ​റ​ച്ചു​െ​വ​ച്ച​തു​മി​ല്ല.

ച​ങ്ങ​നാ​ശ്ശേ​രി മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​തി​നു​ശേ​ഷം ഏ​റ്റ​വു​മ​ധി​കം വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ച ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ ഈ ​സീ​റ്റെ​ങ്കി​ലും വി​ട്ടു​ത​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​ന്ത​രി​ച്ച മു​ൻ എം.​എ​ൽ.​എ ജോ​സ​ഫ് വി​ഭാ​ഗ​ക്കാ​ര​നാ​യി​രു​ന്ന​തി​നാ​ൽ സീ​റ്റ് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കേ​ണ്ട​താ​യി​രു​െ​ന്ന​ന്ന വി​കാ​രം അ​ണി​ക​ൾ​ക്കു​ണ്ട്. ഇ​ട​തു​മു​ന്ന​ണി ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ അം​ഗീ​ക​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ച​ങ്ങ​നാ​ശ്ശേ​രി സീ​റ്റി​ന് അ​ർ​ഹ​ത​യി​ല്ല.

അ​വ​സാ​ന​ശ്ര​മ​മെ​ന്ന നി​ല​യി​ൽ പ​ക​രം കു​ട്ട​നാ​ട്, അ​ങ്ക​മാ​ലി, തി​രു​വ​ല്ല എ​ന്നീ പാ​ർ​ട്ടി ശ​ക്തി​േ​ക​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ മു​ന്ന​ണി നേ​തൃ​ത്വം പാ​ർ​ട്ടി​യെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി​യോ കു​ട്ട​നാ​ടോ പാ​ർ​ട്ടി​ക്ക് ന​ൽ​കേ​ണ്ട​താ​യി​രു​ന്നു. ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും മു​ന്ന​ണി​യെ ശി​ഥി​ല​മാ​ക്കാ​തെ കൂ​ടെ​നി​ൽ​ക്കു​മെ​ന്നും കു​ട്ട​നാ​ട്ടി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ ത​നി​ക്കു​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും കെ.​സി. ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc josephldfassembly election 2021
News Summary - Front cheated; But he will work for the LDF - Dr. K.C. Joseph
Next Story