Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടനാട്ടിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തിവീശി

text_fields
bookmark_border
Conflict in Kuttanad Congress March Police lathicharged
cancel

നെല്ലുവില നൽകാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിതല അദാലത്ത് വേദിയിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി. കറുത്ത വസ്ത്രം ധരിച്ചായിരുന്നു കോൺഗ്രസിന്റെ മാർച്ച്. ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. കൊടിക്കുന്നിൽ സുരേഷ് എം.പിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Conflict in Kuttanad Congress March; Police lathicharged
Next Story