Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​: ആ​ല​പ്പു​ഴ...

കോവിഡ്​: ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒാ​ക്​​സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ സി.​എ​സ്.​എ​ൽ.​ടി.​സി

text_fields
bookmark_border

ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​താ​യി ജി​ല്ല ക​ല​ക്​​ട​ർ എ. ​അ​ല​ക്​​സാ​ണ്ട​ർ അ​റി​യി​ച്ചു.നി​ല​വി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്‌ പു​റ​മേ എ​ട്ട്​ ഡൊ​മി​സി​ല​റി കെ​യ​ർ സെൻറ​റും മൂ​ന്നു സി.​എ​ഫ്.​എ​ൽ.​ടി.​സി​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ 70 കി​ട​ക്ക​ക​ളു​മാ​യി സി.​എ​സ്.​എ​ൽ.​ടി​സി​യും ത​യാ​റാ​യി. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കും.

നി​ല​വി​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ 4339 കി​ട​ക്ക​ക​ൾ ത​യാ​റാ​ക്കും. നി​ല​വി​ൽ 2812 കി​ട​ക്ക​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ അ​ധി​ക​മാ​യി 1527 കി​ട​ക്ക​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ൽ കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തി​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ഡി.​സി. മി​ൽ​സി​ലെ കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്‌​മെൻറ്​ സെൻറ​റി​ൽ 1440 കി​ട​ക്ക​ക​ൾ​ക്ക്​ പു​റ​മെ 400 കി​ട​ക്ക​ക​ൾ കൂ​ടി സ​ജ്ജീ​ക​രി​ക്കും.

ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍കാ​വ് എ​സ്.​ബി.​എ​സ് ക്യാ​മ്പ് സെൻറ​ര്‍ സി.​എ​ഫ്.​എ​ല്‍.​ടി.​സി ആ​യി രോ​ഗി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ത​യാ​റാ​യി. ഇ​വി​ടെ 150 കി​ട​ക്ക​ക​ളു​ണ്ട്. മൂ​ന്ന് ഡി.​സി.​സി​ക​ളും രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല ടൗ​ൺ ഹാ​ൾ (ഡി.​സി.​സി-50), കാ​യം​കു​ളം സ്വാ​മി നി​ർ​മ​ലാ​ന​ന്ദ മെ​മ്മോ​റി​യ​ൽ ബാ​ല​ഭ​വ​ൻ (ഡി.​സി.​സി.-100), എ​ട​ത്വ സെൻറ്​ അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം (ഡി.​സി.​സി-90) എ​ന്നി​വ​യും ത​യാ​റാ​യി.

ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ലി​ലെ പു​തു​താ​യി തു​ട​ങ്ങു​ന്ന 70 ബെ​ഡു​ള്ള സി.​എ​സ്.​എ​ല്‍.​ടി.​സി​ക്ക് പു​റ​മേ ര​ണ്ട് സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ള്‍ 740 കി​ട​ക്ക​ക​ളു​മാ​യി ത​യാ​റാ​യി​ട്ടു​ണ്ട്. പു​ന്ന​പ്ര വ​ട​ക്ക് കേ​പ്പ് ലേ​ഡീ​സ് ആ​ൻ​ഡ്​ ജ​ൻ​റ്​​സ്​ ഹോ​സ്​​റ്റ​ൽ (സി.​എ​ഫ്.​എ​ൽ.​ടി.​സി-440), നൂ​റ​നാ​ട് ശ്രീ​ബു​ദ്ധ കോ​ള​ജ് ഹോ​സ്​​റ്റ​ല്‍ ആ​ന്‍ഡ് സ്കൂ​ള്‍ (300) എ​ന്നി​വ​യാ​ണ് ത​യാ​റാ​ക്കു​ന്ന സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ള്‍. അ​ഞ്ച് ഡി.​സി.​സി​ക​ളി​ലാ​യി പു​തു​താ​യി 327 കി​ട​ക്ക ഒ​രു​ക്കും.

പ​ട്ട​ണ​ക്കാ​ട് സെൻറ്​ ജോ​സ​ഫ് പാ​രി​ഷ് ഹാ​ൾ (ഡി.​സി.​സി 50), മാ​വേ​ലി​ക്ക​ര ബൈ​ബി​ൾ കോ​ള​ജ് ആ​ൻ​ഡ്​ ഐ.​ഇ.​എം.​ഹാ​ൾ (ഡി.​സി.​സി-120), ചു​ന​ക്ക​ര സെൻറ്​ ഗ്രി​ഗോ​റി​യ​സ് പാ​രി​ഷ് ഹാ​ൾ (ഡി.​സി.​സി-50), മാ​രാ​രി​ക്കു​ളം സൗ​ത്ത് സെൻറ്​ ആ​ൻ​റ​ണീ​സ് പാ​രി​ഷ് ഹാ​ള്‍ -57), പ​ള്ളി​പ്പാ​ട് സെൻറ്​ ജോ​ര്‍ജ് പാ​രി​ഷ് ഹാ​ള്‍-50) എ​ന്നി​വ​യാ​ണ്​ പു​തു​താ​യി ത​യാ​റാ​ക്കു​ന്ന​ത്.

ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളും കി​ട​ക്ക​ക​ളും
ചേ​ർ​ത്ത​ല-​ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി (എ​സ്.​എ​ൽ.​ടി.​സി.-62​കി​ട​ക്ക), ത​ണ്ണീ​ർ​മു​ക്കം സെൻറ്​ ജോ​സ​ഫ്‌​സ് പാ​രി​ഷ് ഹാ​ൾ (ഡി.​സി.​സി-80), അ​മ്പ​ല​പ്പു​ഴ-​ടി.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് (കോ​വി​ഡ് ആ​ശു​പ​ത്രി-285), ആ​ല​പ്പു​ഴ വ​നി​ത-​ശി​ശു ആ​ശു​പ​ത്രി (സി.​എ​സ്.​എ​ൽ.​ടി.​സി.-200), ആ​ല​പ്പു​ഴ ടൗ​ൺ ഹാ​ൾ (സി.​എ​ഫ്.​എ​ൽ.​ടി.​സി.-190), ആ​ര്യാ​ട് ഡി.​സി. മി​ൽ​സ് (സി.​എ​ഫ്.​എ​ൽ.​ടി.​സി-1440). കാ​ർ​ത്തി​ക​പ്പ​ള്ളി-​ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി (കോ​വി​ഡ് ആ​ശു​പ​ത്രി -37), ഹ​രി​പ്പാ​ട് മാ​ധ​വ ആ​ശു​പ​ത്രി (സി.​എ​ഫ്.​എ​ൽ.​ടി.​സി-145), പ​ത്തി​യൂ​ർ എ​ൽ​മെ​ക്‌​സ് ആ​ശു​പ​ത്രി (സി.​എ​ഫ്.​എ​ൽ.​ടി.​സി.-120), മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര പി.​എം. ആ​ശു​പ​ത്രി(​സി.​എ​ഫ്.​എ​ൽ.​ടി.​സി.-62). ചെ​ങ്ങ​ന്നൂ​ർ-​ചെ​ങ്ങ​ന്നൂ​ർ സെ​ഞ്ച്വ​റി ആ​ശു​പ​ത്രി (സി.​എ​സ്.​എ​ൽ.​ടി.​സി.-191).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Kovid: TC with oxygen facility in the hospital in Alappuzha. C. S. L. T. C.
Next Story