Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightബാ​ലി​ക​യെ...

ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel

കാ​യം​കു​ളം: വ​ഴി​യോ​ര​ത്തെ ക​ട​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​റ​ത്തി​കാ​ട് അ​ബേ​ദ്ക​ർ കോ​ള​നി ശ്യാം​ഭ​വ​ന​ത്തി​ൽ ശ്യാം ​പ്ര​സാ​ദി​നെ​യാ​ണ് കാ​യം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം. മാ​താ​പി​താ​ക്ക​ൾ ക​ട​യി​ൽ എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ വേ​റെ കേ​സു​ക​ളു​മു​ണ്ട്. സി.​ഐ വി.​എ​സ്. പ്ര​ശാ​ന്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. അ​ഖി​ൽ , എ​സ്. ജ​യ​ശ്രീ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​നു​മോ​ൻ, ലി​മു മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingyouthgirl
News Summary - youth molesting the girl
Next Story