Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightചാരായ കച്ചവടം നടത്തിയ...

ചാരായ കച്ചവടം നടത്തിയ യുവാവ്​ പിടിയിൽ

text_fields
bookmark_border
ചാരായ കച്ചവടം നടത്തിയ യുവാവ്​ പിടിയിൽ
cancel

കാ​യം​കു​ളം: വീ​ട്ടി​ൽ ചാ​രാ​യ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ ത​ങ്ക​യ്യ​ത്ത് ര​തീ​ഷ്കു​മാ​റി​നെ​യാ​ണ് (33) എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 12 ലി​റ്റ​ർ ചാ​രാ​യ​വും അ​ഞ്ച് ലി​റ്റ​റോ​ളം വി​ദേ​ശ​മ​ദ്യ​വും ക​ണ്ടെ​ടു​ത്തു.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​നി​ഗ​ർ​ഷ, ഗ്രേ​ഡ് അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​സ്പെ​ക്ട​ർ പി. ​ബി​നേ​ഷ്, സി​വി​ൽ ഒാ​ഫി​സ​ർ​മാ​രാ​യ വി.​ബി. വി​പി​ൻ, ജെ. ​അ​ബ്​​ദു​ൽ റ​ഫീ​ഖ്, ജി. ​ദീ​പു, ആ​ർ. ര​തീ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor saleman arrested
News Summary - Young man arrested for selling liquor
Next Story