Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightബാധ ഒഴിപ്പിക്കൽ: 15...

ബാധ ഒഴിപ്പിക്കൽ: 15 കാരിയെ മർദിച്ച മന്ത്രവാദി അറസ്റ്റിൽ

text_fields
bookmark_border
ബാധ ഒഴിപ്പിക്കൽ: 15 കാരിയെ മർദിച്ച മന്ത്രവാദി അറസ്റ്റിൽ
cancel
camera_alt

യൂ​സ​ഫ് കു​ട്ടി

കാ​യം​കു​ളം: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 15 കാ​രി​യെ ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. വേ​രു​വ​ള്ളി ഭാ​ഗം ത​യ്യി​ൽ പ​ടീ​റ്റ​തി​ൽ യൂ​സ​ഫ് കു​ട്ടി​യാ​ണ് (56) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ ഒ​ന്നാം പ്ര​തി അ​ബ്ദു​ൽ സ​ത്താ​ർ (60) നേ​ര​ത്തേ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്ര​വാ​ദ മ​റ​വി​ൽ ഉ​പ​ദ്ര​വി​ച്ച വി​വ​രം പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് വേ​ദ​നി​പ്പി​ച്ച കേ​സി​ലാ​ണ് യൂ​സ​ഫ് കു​ട്ടി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseWitchAlappuzhaarrestedPOCSO
News Summary - Witch arrested for beating 15-year-old girl to exorcise curse
Next Story