Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightഓ​ടി​ക്കൊ​ണ്ടി​രു​ന്ന...

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പൊലീസ് ജീപ്പിന് തീപിടിച്ചു

text_fields
bookmark_border
The police jeep caught fire
cancel
camera_alt

കാ​യം​കു​ള​ത്ത് പൊ​ലീ​സ് ജീ​പ്പ്​ ക​ത്തി​യ​പ്പോ​ൾ

കാ​യം​കു​ളം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പൊ​ലീ​സ് ജീ​പ്പ് ക​ത്തി​യ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കാ​യം​കു​ളം സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ത്തി‍െൻറ മു​ൻ​വ​ശ​ത്ത് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തെ ട​യ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സം​ഘ​മാ​ണ് തീ​യ​ണ​ച്ച് വാ​ഹ​നം റോ​ഡി​ൽ​നി​ന്ന്​ ഒ​രു​വ​ശ​ത്തേ​ക്ക് മാ​റ്റി​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം കെ.​പി റോ​ഡി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police jeepfire
News Summary - The police jeep caught fire
Next Story