Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightതലയിണക്കടിയിൽവെച്ച...

തലയിണക്കടിയിൽവെച്ച മൊബൈൽ ഫോൺ കത്തി ഒാേട്ടാ ഡ്രൈവർക്ക് പൊള്ളലേറ്റു

text_fields
bookmark_border
തലയിണക്കടിയിൽവെച്ച മൊബൈൽ ഫോൺ കത്തി ഒാേട്ടാ ഡ്രൈവർക്ക് പൊള്ളലേറ്റു
cancel
camera_alt

പൊ​ള്ള​ലേ​റ്റ മ​ണി​ക​ണ്ഠ​ൻ

കാ​യം​കു​ളം: ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ത​ല​യിണ​ക്ക​ടി​യി​ൽ ​െവ​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ത്തി ഒാേ​ട്ടാ ഡ്രൈ​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പ്ര​യാ​ർ കാ​ർ​ത്തി​ക​യി​ൽ മ​ണി​ക​ണ്ഠ​നാ​ണ് (53) പൊ​ള്ള​ലേ​റ്റ​ത്.

നെ​റ്റ് ഒാ​ഫാ​ക്കാ​തി​രു​ന്ന​തി​നാ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​താ​ണ് ചൂ​ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. തീ​പ​ട​ർ​ന്ന് കി​ട​ക്ക ക​ത്തി​യ​തോ​ടെ കൈ​ക്കും പു​റ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Show Full Article
TAGS:burn mobile burned mobile phone 
Next Story