Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightമോഷ്​ടിച്ച ബൈക്കിൽ...

മോഷ്​ടിച്ച ബൈക്കിൽ കറങ്ങി കവർച്ച: രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
മോഷ്​ടിച്ച ബൈക്കിൽ കറങ്ങി കവർച്ച: രണ്ടുപേർ കൂടി പിടിയിൽ
cancel

കാ​യം​കു​ളം: മോ​ഷ്​​ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട്​ പേ​ർ​കൂ​ടി പി​ടി​യി​ൽ. കൊ​ല്ലം പാ​രി​പ്പ​ള്ളി കു​ള​ത്തൂ​ർ​കോ​ണം ചേ​രി​യി​ൽ ചി​റ​ക്ക​രെ ആ​തി​രാ​ഭ​വ​ന​ത്തി​ൽ അ​ജി​ത്ത് (അ​ച്ചു -24), കൊ​ല്ലം മീ​നാ​ട് ചാ​ത്ത​ന്നൂ​ർ സു​റു​മി മ​ൻ​സി​ൽ ഷാ​ജ​ഹാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര പു​ത്ത​ൻ റോ​ഡ് ജ​ങ്ഷ​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന പു​ഷ്പ​വ​ല്ലി​യു​ടെ ര​ണ്ട​ര പ​വ​െൻറ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ക​വ​ർ​ച്ച ന​ട​ത്തി​യ നീ​ണ്ട​ക​ര പ​രി​മ​ണം എ​ട്ട​ൻ​ത​റ കി​ഴ​ക്ക​തി​ൽ പ്രേ​മ​ൻ (35), ഇ​ത്തി​ക്ക​ര വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സെ​യ്താ​ലി (21), സ​ഹാ​യി പ​റ​വൂ​ർ വാ​ര​വി​ള വീ​ട്ടി​ൽ ജ​യ​ൻ (24) എ​ന്നി​വ​ർ നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

ക​ട​യി​ൽ​നി​ന്ന്​ സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ എ​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം ന​ൽ​കി​യ തു​ക​യു​ടെ ബാ​ക്കി ന​ൽ​കാ​നാ​യി മേ​ശ​യു​ടെ സ​മീ​പ​ത്തേ​ക്ക് തി​രി​ഞ്ഞ സ​മ​യ​ത്താ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​ജി​ത്തും ഷാ​ജ​ഹാ​നും ചേ​ർ​ന്ന് മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലാ​ണ് ഇ​വ​ർ മോ​ഷ​ണ​ത്തി​ന്​ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftRobberystealingBike theft
Next Story