Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightവള്ളത്തിൽ കടത്തിയ...

വള്ളത്തിൽ കടത്തിയ ചാരായവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
sabu
cancel
camera_alt

എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത സാ​ബു

കാ​യം​കു​ളം: പ​ത്തി​യൂ​രി​ൽ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വ​ള്ള​ത്തി​ൽ ക​ട​ത്തി​യ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. 20 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ചേ​പ്പാ​ട് ക​ണി​ച്ച​ന​ല്ലൂ​ർ ഉ​പേ​ന്ദ്ര​ഭ​വ​ന​ത്തി​ൽ സാ​ബു​വി​നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച പ​ത്തി​യൂ​ർ പാ​ല​മൂ​ട്ടി​ൽ ക​ട​വി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വം.

പു​ഞ്ച​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് വ​ള്ള​ത്തി​ലാ​യി​രു​ന്നു ചാ​രാ​യ വാ​റ്റ്. 90 ലി​റ്റ​ർ കോ​ട, ഗ്യാ​സ്കു​റ്റി സ​ഹി​ത​മു​ള്ള വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ത്തി​യൂ​ർ എ​വൂ​ർ തെ​ക്ക് ചാ​ല​ത്ത​റ വീ​ട്ടി​ൽ മ​ധു ഓ​ടി​മ​റ​ഞ്ഞു.

കൂ​ടാ​തെ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ പ​ത്തി​യൂ​ർ വി​ല്ലേ​ജ് പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ രാ​ധ​ക്കെ​തി​രെ​യും കേ​സു​ണ്ട്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ജി​ജി​കു​മാ​ർ, സു​മേ​ഖ്, എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്ര​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ​ഷു​ക്കൂ​ർ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ, ബി​നു, അ​രു​ൺ അ​ശോ​ക്, ര​തീ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestliquor smugglinglocally made liquor
News Summary - one arrested while smuggling locally made liquor in a boat
Next Story