Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: കായംകുളത്തെ കൂറ്റൻ ജലസംഭരണി ഓർമയായി

text_fields
bookmark_border
ദേശീയപാത വികസനം: കായംകുളത്തെ കൂറ്റൻ ജലസംഭരണി ഓർമയായി
cancel
camera_alt

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഒ​ഴി​വാ​ക്കി​യ കാ​യം​കു​ളം

കെ.​പി.​എ.​സി ജ​ങ്​​ഷ​നി​ലെ ജ​ല​സം​ഭ​ര​ണി

കാ​യം​കു​ളം: ന​ഗ​ര​ത്തി​ന് ദീ​ർ​ഘ​നാ​ൾ കു​ടി​വെ​ള്ളം ന​ൽ​കി​യി​രു​ന്ന പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ടാ​ങ്ക് ഓ​ർ​മ​യാ​യി. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ.​പി.​എ.​സി ജ​ങ്ഷ​ന് സ​മീ​പ​ത്തെ ടാ​ങ്ക് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. സു​ര​ക്ഷ ഒ​രു​ക്കാ​ൻ അ​ഗ്നി​ര​ക്ഷ സം​ഘ​വും പൊ​ലീ​സും ചു​റ്റും നി​ല​യു​റ​പ്പി​ച്ചു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ൾ ത​ട്ടി​മാ​റ്റി​യ​തോ​ടെ ഹു​ങ്കാ​ര ശ​ബ്ദ​ത്തോ​ടെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KayamkulamNational Highway Developmenthuge water reservoir
News Summary - National Highway Development: Kayamkulam's huge water reservoir is a memory
Next Story