Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightയുവാക്കളെ ആക്രമിച്ച...

യുവാക്കളെ ആക്രമിച്ച കേസിൽ അറസ്​റ്റിലായവർ റിമാൻഡിൽ

text_fields
bookmark_border
യുവാക്കളെ ആക്രമിച്ച കേസിൽ അറസ്​റ്റിലായവർ റിമാൻഡിൽ
cancel

കാ​യം​കു​ളം: സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ വൈ​ദ്യ​ൻ​വീ​ട്ടി​ൽ​ത​റ​യി​ൽ സി​യാ​ദിെൻറ (36) സു​ഹൃ​ത്തു​ക്ക​ളെ എ​രു​വ കോ​യി​ക്ക​പ്പ​ടി​യി​ൽ​െ​വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

എ​രു​വ ലൈ​ല മ​ൻ​സി​ലി​ല്‍ അ​ൻ​വ​ർ​ഷ (23), എ​രു​വ സ്വ​ദേ​ശി അ​ബു​മോ​ൻ (24), മാ​ർ​ക്ക​റ്റി​നു സ​മീ​പം ഷാ​മോ​ൻ (25), അ​ബ്​​ദു​ൽ റ​ഹ്​മാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ത​ക്കാ​ളി ആ​ഷി​ക്കി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണ്.

സി​യാ​ദിെൻറ സു​ഹൃ​ത്തു​ക്ക​ളാ​യ എ​രു​വ കോ​യി​ക്ക​പ്പ​ടി തു​ണ്ടി​ൽ റ​ജീ​ഷ് (34), പ​ന​മ്പ​ള്ളി ഷ​ഹീ​ർ (32) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. ഇ​വ​രെ കൂ​ടാ​തെ സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ എ​രു​വ സ​ക്കീ​ന മ​ൻ​സി​ലി​ൽ വെ​റ്റ മു​ജീ​ബ് (39), വി​ള​ക്ക് ഷെ​ഫീ​ഖ്​ എ​ന്നി​വ​രും എ​രു​വ ചെ​റു​കാ​വി​ൽ വി​ഠോ​ബ ഫൈ​സ​ലും (32) കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​ണ്.

കൊ​ല​പാ​ത​ക കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വെ​റ്റ മു​ജീ​ബി​നെ​യും വി​ള​ക്ക് ഷ​ഫീ​ഖി​നെ​യും ക​സ്​​റ്റ​ഡി​യി​ൽ കി​ട്ടു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി.െ​എ മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtyouth attackedAccuse Remanded
Next Story