Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി 17 ലക്ഷം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
arrest ponnappan
cancel

കായംകുളം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം നൽകി 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി കണിയാൻപറമ്പ് സായികൃപയിൽ പൊന്നപ്പനാണ് (76) അറസ്റ്റിലായത്.

കായംകുളം മേനാമ്പള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

നിരവധി പേർ തട്ടിപ്പിനിരയായിട്ടുെങ്കിലും പരാതിയുമായി ആരും എത്താതിരുന്നതാണ് ഇയാൾക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for swindling Rs 17 lakh by offering job in Airport Authority of India
Next Story