Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightമദ്യക്കടത്ത്​: യുവതികൾ ...

മദ്യക്കടത്ത്​: യുവതികൾ പിടിയിൽ

text_fields
bookmark_border
liquor smuggling; women caught
cancel
camera_alt

റെ​യി​ൽ​വേ പൊ​ലീ​സി​െൻറ പി​ടി​യി​ലായ യു​വ​തി​ക​ൾ

കാ​യം​കു​ളം: ലോ​ക്ഡൗ​ൺ​കാ​ല വി​ൽ​പ​ന ല​ക്ഷ്യ​മാ​ക്കി തീ​വ​ണ്ടി​മാ​ർ​ഗം മ​ദ്യ​ക്ക​ട​ത്തി​നി​റ​ങ്ങി​യ ര​ണ്ട് യു​വ​തി​ക​ൾ റെ​യി​ൽ​വേ പൊ​ലീ​സി​െൻറ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദീ​പി (33), ഷീ​ജ (23) എ​ന്നി​വ​രാ​ണ് ക​ർ​ണാ​ട​ക നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള െഎ​ല​ൻ​ഡ്​ എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. സം​ശ​യ​ത്തെ​തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 750 മി.​ലി​റ്റ​റിെൻറ നാ​ലു​ത​ര​ത്തി​ലു​ള്ള 62 കു​പ്പി മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. കു​റ​ഞ്ഞ വി​ല​യി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന മ​ദ്യ​ക്കു​പ്പി​ക്ക് 2,500 രൂ​പ മു​ത​ൽ 3,000 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് വി​റ്റ​ഴി​ച്ചി​രു​ന്ന​ത്.

സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ദ്യ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​തി​ന​ു​പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്.െ​എ അ​രു​ൺ നാ​രാ​യ​ൺ, എ.​എ​സ്.െ​എ ദി​ലീ​പ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ർ​മാ​രാ​യ ശാ​ലി​നി കേ​ശ​വ​ൻ, മു​ര​ളീ​ധ​ര​ൻ​പി​ള്ള, സീ​ൻ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ർ​മാ​രാ​യ ജോ​ബി, ജോ​ർ​ജ്, ബി​ലു എ​ന്നി​വ​രാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
TAGS:liquor smuggling women caught 
News Summary - liquor smuggling; women caught
Next Story