Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സർവകലാശാല ഒന്നാം റാങ്ക് ജേതാവിനെ അനുമോദിച്ചു
text_fieldsbookmark_border
അറബിക് ബിരുദത്തിലെ റാങ്ക് ജേതാവായ കായംകുളം എം.എസ്.എം കോളജ് വിദ്യാർഥി ഉവൈസിനെ എം.എസ്.എഫ് ആദരിച്ചപ്പോൾ
കായംകുളം: കേരള സർവകലാശാലയിൽ നിന്നും ബി.എ അറബിക്കിന് ഒന്നാം റാങ്ക് നേടിയ എം.എസ്.എം കോളജ് വിദ്യാർഥി ഉവൈസ് ശിഹാബുദ്ദീനെ എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ല പ്രസിഡന്‍റ് ഇജാസ് ലിയാഖത്ത് പൊന്നാട അണിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ബാദുഷാ ബഷീർ, ജനറൽ സെക്രട്ടറി ഇർഫാൻ ഐകരയിൽ, ജില്ല സെക്രട്ടറി എം.എച്ച്. ഉനൈസ്, നെസ്മൽ ബഷീർ, ഇഹ്‌സാൻ ഇർഷാദ്, അഫ്രിൻ നവാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

