Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightതാലൂക്ക് ആശുപത്രിക്ക്...

താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റർ കൈമാറി

text_fields
bookmark_border
താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റർ കൈമാറി
cancel
camera_alt

ചിത്രം:  കായംകുളം താലൂക്ക് ആശുപത്രിയിലേക്കുള്ള ഡിഫിബ്രിലേറ്റർ കൈമാറ്റം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു നിർവഹിക്കുന്നു

കായംകുളം: ജില്ല പഞ്ചായത്ത് ഡോക്ടർസ് ഫോർ യു മായി ചേർന്നു താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റർ നൽകി. ആശുപത്രിയിലെ ട്രോമാകെയർ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് െകെമാറ്റം. ചടങ്ങ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി ബാബു ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഫർസാന, സൂപ്രണ്ട് ഡോ. മനോജ്, ജില്ല കോ-ഓഡിനേറ്റർ അബ്ദുൽ ആസാദ്, ഡോ. ഷൈല, ഡോ. മെൽവിൻ , ഡോ. ഷൈനി , ഡോ. മിനി തുടങ്ങിയവർ സംസാരിച്ചു.


Show Full Article
TAGS:Defibrillator Taluk Hospital 
News Summary - Defibrillator handed over to Taluk Hospital
Next Story