Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightറേഷൻകിറ്റിലെ ആട്ടയിൽ...

റേഷൻകിറ്റിലെ ആട്ടയിൽ ചത്ത എലി; പലഹാരം തയാറാക്കാനായി കവർ പൊട്ടിച്ചപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്

text_fields
bookmark_border
റേഷൻകിറ്റിലെ ആട്ടയിൽ ചത്ത എലി; പലഹാരം തയാറാക്കാനായി കവർ പൊട്ടിച്ചപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്
cancel

കായംകുളം: റേഷൻ കടയിൽനിന്ന്​ ലഭിച്ച സൗജന്യ കിറ്റിലെ ആട്ടയിൽ ചത്ത എലി. വള്ളികുന്നം ശാലിനി ഭവനത്തിൽ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്. രണ്ട് ദിവസം മുമ്പാണ് കിറ്റ് കൈപ്പറ്റിയത്. ചൊവ്വാഴ്ച രാവിലെ പലഹാരം തയാറാക്കാനായി ആട്ടയുടെ കവർ പൊട്ടിച്ചപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.

അധികൃതർക്ക് പരാതി നൽകിയപ്പോൾ ​പിൻവലിക്കണമെന്ന അഭ്യർഥനയുമായി പൊതുവിതരണ ഉദ്യോഗസ്ഥർ വീട്ടുകാരെ സമീപിച്ചതായി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratration kit
News Summary - Dead rat in ration kit
Next Story