Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightമ​ദ്യ​ല​ഹ​രി​യിൽ...

മ​ദ്യ​ല​ഹ​രി​യിൽ പടക്കമേറ്​; വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
മ​ദ്യ​ല​ഹ​രി​യിൽ പടക്കമേറ്​; വിദ്യാർഥിക്ക് പരിക്ക്
cancel
camera_alt

പ​ട​ക്ക​മേ​റി​ൽ പ​രി​ക്കേ​റ്റ അ​ഫ്സ​ൽ ആ​ശു​പ​ത്രി​യി​ൽ​

കാ​യം​കു​ളം: മ​ദ്യ​ല​ഹ​രി​യി​ലെ പ​ട​ക്ക​മേ​റി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്. ബാ​ല​സം​ഘം പു​ള്ളി​ക്ക​ണ​ക്ക് മേ​ഖ​ല പ്ര​സി​ഡ​ൻ​റ് അ​ഫ്സ​ലി​നാ​ണ് (15) പ​രി​ക്കേ​റ്റ​ത്. സു​ഹൃ​ത്തു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​ക​വെ തി​രു​വോ​ണ ദി​വ​സം ദേ​ശ​ത്തി​ന​കം ഭാ​ഗ​ത്ത് ​െവ​ച്ചാ​യി​രു​ന്നു സം​ഭ​വം.

കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഫ്സ​ലി​നെ കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി നൗ​ഷാ​ദി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം എം. ​ന​സീ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി െഎ. ​റ​ഫീ​ഖ്, ബാ​ല​സം​ഘം ഏ​രി​യ ക​ൺ​വീ​ന​ർ ബി.​കെ. നി​യാ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crackerskayamkulamInjury
News Summary - crackers thrown Injury to student
Next Story