Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightഗു​ണ്ട നേ​താ​വി​ന്...

ഗു​ണ്ട നേ​താ​വി​ന് കോ​ൺ​ഗ്ര​സ്​ സ​ഹാ​യം അ​ന്വേ​ഷി​ക്ക​ണം –സി.​പി.​എം

text_fields
bookmark_border
cpm
cancel

കാ​യം​കു​ളം: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഗു​ണ്ട നേ​താ​വി​ന് കോ​ൺ​ഗ്ര​സ്​ ന​ൽ​കു​ന്ന സ​ഹാ​യം സം​ബ​ന്ധി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു​പോ​യ​തും ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സ​ഹാ​യി​ച്ച​തും കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കാ​വി​ൽ നി​സാ​മാ​ണ്. ര​ക്തം പു​ര​ണ്ട ഷ​ർ​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത് തെ​ളി​വ് ന​ശി​പ്പി​ക്ക​ലിെൻറ ഭാ​ഗ​മാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ ക​ഞ്ചാ​വ്, ഗു​ണ്ട മാ​ഫി​യ സം​ഘ​ത്തി​െൻറ സ​ഹാ​യി​യാ​യ നി​സാ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ ബ​ന്ധ​മി​ല്ലെ​ന്ന കോ​ൺ​ഗ്ര​സിെൻറ വാ​ദം പൊ​ളി​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് അ​ട​ക്കു​ള്ള കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ ഫോ​ൺ കാ​ളു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ കൊ​ല​പാ​ത​ക​ത്തി​ലും വ​ധ​ശ്ര​മ​ത്തി​ലു​മു​ള്ള ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMkayamkulam murder
News Summary - CPM-Congress in siyad murder case
Next Story