Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightവിവാഹവേദിയിൽ മാതൃകയായി...

വിവാഹവേദിയിൽ മാതൃകയായി ജീവകാരുണ്യപദ്ധതിയുടെ തുടക്കം

text_fields
bookmark_border
വിവാഹവേദിയിൽ മാതൃകയായി ജീവകാരുണ്യപദ്ധതിയുടെ തുടക്കം
cancel
camera_alt

ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ലി​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ക​നി​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

നി​ർ​വ​ഹി​ക്കു​ന്നു

കാ​യം​കു​ളം: വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​െൻറ ന​ട​പ​ടി മാ​തൃ​ക​യാ​യി. ഭ​ര​ണി​ക്കാ​വ് ഗ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​യ സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ലാ​ണ് 12ാം വാ​ർ​ഡി​ലേ​ക്കാ​യി പ​ദ്ധ​തി പ്ര​ഖ്യ​പി​ച്ച​ത്. ഇ​ലി​പ്പ​ക്കു​ളം നാ​ടാ​ല​യി​ൽ സി​നോ​ര​യു​മാ​യി ന​ട​ന്ന വി​വാ​ഹ​വേ​ദി​യി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ, കെ.​കെ. ഷാ​ജു, സു​രേ​ഷ്​ തോ​മ​സ് നൈ​നാ​ൻ, മ​ഠ​ത്തി​ൽ ഷു​ക്കൂ​ർ, മേ​ലേ​കീ​പ്പ​ള്ളി​ൽ ന​ന്ദ​കു​മാ​ർ, ടി. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 24 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് തു​ട​ക്ക​ത്തി​ൽ സ​ഹാ​യം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitywedding day
News Summary - Commencement of the charity program on the wedding day
Next Story