Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കൻപോക്സ്​ പടരുന്നു; സ്കൂളിന്​ അവധി

text_fields
bookmark_border
ചിക്കൻപോക്സ്​ പടരുന്നു; സ്കൂളിന്​ അവധി
cancel

കാ​യം​കു​ളം: സ​ർ​ക്കാ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചി​ക്ക​ൻ​പോ​ക്സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 21 ദി​വ​സ​ത്തേ​ക്ക്​ ജി​ല്ല ക​ല​ക്​​ട​ർ ഷാ​ജി വി. ​നാ​യ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ൽ 22 വി​ദ്യാ​ർ​ഥി​ക​ളാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​ത്. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചി​ക്ക​ൻ​പോ​ക്സ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ആ​രോ​ഗ്യ-​ത​ദ്ദേ​ശ​വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chickenpox spreading school closed
Next Story