Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2021 4:00 PM GMT Updated On
date_range 16 Oct 2021 4:07 PM GMTറോഡിലെ വെള്ളക്കെട്ടിനെതിരെ വള്ളം ഇറക്കി പ്രതിഷേധം
text_fieldsbookmark_border
കറ്റാനം: റോഡിലെ വെള്ളക്കെട്ടിനെതിരെ വള്ളം ഇറക്കി കോൺഗ്രസിന്റെ പ്രതിഷേധം. ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം പതിമൂന്നാം വാർഡിൽ വർഷങ്ങളായി വെള്ളത്തിൽ മുങ്ങി കിടക്കുന്ന തോപ്പിൽമുക്ക് - ചൂനാട് റോഡിലാണ് വാർഡ് കോൺഗ്രസ് കമ്മിറ്റി വള്ളം ഇറക്കിയത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അഹമ്മദ് കുഞ്ഞ് താന്നിക്കൽ അധ്യക്ഷത വഹിച്ചു. എസ്. നന്ദകുമാർ, മഠത്തിൽ ഷുക്കൂർ, സൽമാൻ പൊന്നേറ്റിൽ, അരിത ബാബു, വല്ലാറ്റിൽ അബ്ദുൽ അസീസ്, മുഹമ്മദ് കുഞ്ഞ് കളീക്കൽ, സലീം കൊച്ചുകുറ്റി, വിഷ്ണു ചേക്കോടൻ, സുറുമി ഷാഹുൽ,സുഹൈൽ ഹസ്സൻ, നിയാസ് ചൂനാട്, സുനിമോൾ സലീം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story