Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightബൈ​ക്ക്​...

ബൈ​ക്ക്​ മോ​ഷ്​​ടാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബൈ​ക്ക്​ മോ​ഷ്​​ടാ​വ്​ അ​റ​സ്​​റ്റി​ൽ
cancel

കാ​യം​കു​ളം: വീ​ടി​െൻറ പോ​ർ​ച്ചി​ൽ​നി​ന്ന്​ ബൈ​ക്ക് മോ​ഷ്​​ടി​ച്ച​യാ​ളും സ​ഹാ​യി​യും പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൊ​ല്ലം ജി​ല്ല​യി​ല്‍ പ​ഴ​യാ​റ്റി​ന്‍കു​ഴി ഫാ​ത്തി​മ മ​ന്‍സി​ലി​ല്‍ മാ​ഹീ​നും (18) പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ഇ​യാ​ളു​ടെ സ​ഹാ​യി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

12ന് ​ക​രീ​ല​ക്കു​ള​ങ്ങ​ര പു​ത്ത​ൻ​റോ​ഡ് ജ​ങ്ഷ​ന് സ​മീ​പം ഷാ​ജ​ഹാ​െൻറ വീ​ട്ടി​ൽ​നി​ന്നാ​ണ് ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് ഭാ​ഗ​ത്തു​കൂ​ടി ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ തി​രു​ത്തി​യ സ്കൂ​ട്ട​റി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. സ്കൂ​ട്ട​റി​ലാ​ണ് മോ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്.

ക​രീ​ല​ക്കു​ള​ങ്ങ​ര ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്.​എ​ല്‍. അ​നി​ല്‍കു​മാ​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ഇ​ല്യാ​സ്, എ.​എ​സ്.െ​എ സ​ന്തോ​ഷ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, ഹ​രി​കൃ​ഷ്ണ​ന്‍, ര​ജീ​ന്ദ്ര​ദാ​സ്, ക​രീ​ല​കു​ള​ങ്ങ​ര സ്​​റ്റേ​ഷ​നി​ലെ എ​സ്.​ആ​ർ. ഗി​രീ​ഷ്, മ​ണി​ക്കു​ട്ട​ന്‍, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbike thief
News Summary - bike thief arrested
Next Story