Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightപൊലീസ്​...

പൊലീസ്​ കേൾക്കുന്നുണ്ടോ? ആ പണം കുഞ്ഞുമോന്‍റെ എല്ലാമാണ്

text_fields
bookmark_border
kunjumon
cancel
camera_alt

കു​ഞ്ഞു​മോ​ൻ പു​തി​യി​ട​ത്തെ ക​ട​ത്തി​ണ്ണ​യി​ൽ 

കാ​യം​കു​ളം: വ​ഴി​യോ​രം അ​ഭ​യ​കേ​ന്ദ്ര​മാ​ക്കി​യ കു​ഞ്ഞു​മോ​ന്റെ പ​ണം ക​വ​ർ​ന്ന ക​ള്ള​നെ ഇ​നി​യും ക​ണ്ടെ​ത്തി​യി​ല്ല. കാ​യം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. പു​തു​പ്പ​ള്ളി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (57) ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​വ​ർ​ച്ച​ക്കി​ര​യാ​യി​ട്ട്​ 10 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്. പു​തി​യി​ടം ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​ർ കെ​ട്ടി​ട വ​രാ​ന്ത​യി​ലാ​ണ് രാ​ത്രി ത​ങ്ങു​ന്ന​ത്. പ​ച്ച​മ​രു​ന്ന്​ ചെ​ടി​ക​ൾ പ​റി​ച്ച് അ​ങ്ങാ​ടി​മ​രു​ന്ന് ക​ട​ക​ളി​ൽ എ​ത്തി​ക്ക​ലാ​ണ് പ്ര​ധാ​ന തൊ​ഴി​ൽ. ഇ​തി​ൽ​നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​നം മി​ച്ചം​പി​ടി​ച്ച്​ സ​മ്പാ​ദി​ച്ച 7000 രൂ​പ​യാ​ണ്​ ക​വ​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട​ത്.

രാ​ത്രി 10.30ഓ​ടെ ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​ളാ​ണ്​ അ​ന​ങ്ങി​യാ​ൽ വെ​ട്ടി​ക്കീ​റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ്​​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. ന​ട​ന്ന സം​ഭ​വ​മെ​ല്ലാം സ​മീ​പ​ത്തെ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും പൊ​ലീ​സ്​ അ​ന​ങ്ങു​ന്നി​ല്ല. ദേ​വി​കു​ള​ങ്ങ​ര​ക്കാ​ര​നാ​യ കു​ഞ്ഞു​മോ​ൻ ക​ട​ത്തി​ണ്ണ​യി​ൽ താ​മ​സം തു​ട​ങ്ങി​യി​ട്ട് എ​ട്ട് വ​ർ​ഷ​മാ​യി. അ​വി​വാ​ഹി​ത​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftKunjumonAlappuzha NewsMoney Lost
News Summary - Are the police listening? That money is everything to Kunjumon
Next Story