Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘കരുതലും കൈത്താങ്ങും’...

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത് ആലപ്പുഴ ജില്ലയിൽ​ 29 മുതൽ

text_fields
bookmark_border
‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത് ആലപ്പുഴ ജില്ലയിൽ​ 29 മുതൽ
cancel

ആ​ല​പ്പു​ഴ: സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത് ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും.മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​നും പി. ​പ്ര​സാ​ദും നേ​തൃ​ത്വം ന​ൽ​കും. വേ​ദി​യി​ൽ വെ​ച്ച് നേ​രി​ട്ട് പ​രാ​തി ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്.

29ന് ​ചേ​ർ​ത്ത​ല താ​ലൂ​ക്ക് (ചേ​ർ​ത്ത​ല സെ​ന്‍റ്​ മൈ​ക്കി​ൾ​സ് കോ​ള​ജ്), 30ന് ​അ​മ്പ​ല​പ്പു​ഴ (എ​സ്.​ഡി.​വി സെ​ന്റി​ന​റി ഹാ​ൾ), ജൂ​ൺ ര​ണ്ടി​ന്​ കാ​ർ​ത്തി​ക​പ്പ​ള്ളി (ടി.​കെ.​എം.​എം കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര), മൂ​ന്നി​ന്​ മാ​വേ​ലി​ക്ക​ര (ബി​ഷ​പ് ഹോ​ഡ്ജ്‌​സ് ഹൈ​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യം), നാ​ലി​ന്​ ചെ​ങ്ങ​ന്നൂ​ർ (ഐ.​എ​ച്ച്.​ആ​ർ.​ഡി എ​ൻ​ജീ​നി​യ​റി​ങ് കോ​ള​ജ്), ഏ​ഴി​ന്​ കു​ട്ട​നാ​ട് (റൈ​സ് റി​സ​ർ​ച് സെ​ന്‍റ​ർ, മ​ങ്കൊ​മ്പ്) എ​ന്നി​വ​യാ​ണ്​ വേ​ദി​ക​ൾ.

ചേ​ർ​ത്ത​ല താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​ചേ​ർ​ത്ത​ല സെ​ന്റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.അ​ദാ​ല​ത്​ ദി​വ​സം രാ​വി​ലെ എ​ട്ട്​ മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കാം. രാ​വി​ലെ 10 മു​ത​ലാ​ണ് അ​ദാ​ല​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzhakerala govtKaruthalum Kaithangum Adalat
News Summary - 'Karuthalum Kaithangum' Adalat in Alappuzha begins 29th
Next Story