Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി വിലക്കി

കാപ്പ ചുമത്തി വിലക്കി

text_fields
bookmark_border
arrest
cancel
camera_alt

രാ​ജേ​ഷ്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വ​ള്ളി​ക്കാ​ട്ട് കോ​ള​നി​യി​ൽ രാ​ജേ​ഷി(​സീ​സ​ൺ രാ​ജേ​ഷ് -33) നാ​ണ് ഒ​മ്പ​തു മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsKappa ActKappa Charged
News Summary - Kappa was imposed and banned
Next Story