Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ണമ്പള്ളി ജങ്ഷനിലെ...

കണ്ണമ്പള്ളി ജങ്ഷനിലെ മരമുത്തശ്ശി ഓർമയായി

text_fields
bookmark_border
കണ്ണമ്പള്ളി ജങ്ഷനിലെ മരമുത്തശ്ശി ഓർമയായി
cancel

അ​മ്പ​ല​പ്പു​ഴ: മ​ര​മു​ത്ത​ശ്ശി പു​ളി​മ​രം ഇ​നി ഓ​ർ​മ​ക​ളി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​ണ്ണ​മ്പ​ള്ളി ജ​ങ്ഷ​ന് കി​ഴ​ക്ക് തൈ​വേ​ലി​ക്ക​കം സു​കു​മാ​ര​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള പു​ളി​മ​ര​മാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ച ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് മ​രം വീ​ണ​ത്. റോ​ഡി​ന് കു​റു​കെ വീ​ണ​മ​ര​ത്തി​െൻറ ശി​ഖ​ര​ങ്ങ​ൾ ത​ട്ടി സ​മീ​പ​ത്തെ മ​ച്ചി​ങ്ക​ൽ ദേ​വ​ദാ​സി​െൻറ ടെ​റ​സ് മേ​ഞ്ഞ ഷീ​റ്റു​ക​ളും സ​ജി​യു​ടെ വീ​ടി​െൻറ ഗേ​റ്റും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

മ​ര​ത്തി​ന് 200 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannambally treefallen tree
Next Story