Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി ജയിലിൽ...

കാപ്പ ചുമത്തി ജയിലിൽ അടച്ചു

text_fields
bookmark_border
Kaapa ACT. Arrest
cancel
camera_alt

പ്ര​വീ​ൺ

ആ​ല​പ്പു​ഴ: വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 14ൽ ​ഔ​ട്ടാ​ക്ക​ൽ കോ​ള​നി​യി​ൽ പ്ര​വീ​ണി​നെ​ (വാ​വ കു​ട്ട​ൻ -27) കാ​പ്പ ചു​മ​ത്തി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു.

കു​ത്തി​യ​തോ​ട്, അ​രൂ​ർ, മ​ണ്ണ​ഞ്ചേ​രി, ചേ​ർ​ത്ത​ല എ​ക്​​സൈ​സ് തു​ട​ങ്ങി​യ സ്​​റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക ശ്ര​മം, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​ട​ക്കം എ​ട്ടി​ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കു​ത്തി​യ​തോ​ട് എ​സ്.​എ​ച്ച്.​ഒ എ. ​ഫൈ​സ​ൽ, എ​സ്.​ഐ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ര​തീ​ഷ്, എ​സ്.​സി.​പി.​ഒ സു​ബോ​ദ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഷൈ​ൻ, ഗോ​പ​കു​മാ​ർ, മ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newskaapa actKaapa ACT. Arrest
News Summary - Kaapa was charged and imprisoned
Next Story