Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനകീയ പ്രതിരോധ ജാഥ...

ജനകീയ പ്രതിരോധ ജാഥ നാളെ ആ​ല​പ്പു​ഴ ജില്ലയിൽ

text_fields
bookmark_border
ജനകീയ പ്രതിരോധ ജാഥ നാളെ ആ​ല​പ്പു​ഴ ജില്ലയിൽ
cancel

ആ​ല​പ്പു​ഴ: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക്​​ നാ​ളെ​യും മ​റ്റ​ന്നാ​ളും ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ ത​വ​ണ​ക്ക​ട​വി​ൽ​നി​ന്ന്​ ജി​ല്ല​യി​ലേ​ക്ക്​ ജാ​ഥ പ്ര​വേ​ശി​ക്കും.

രാ​വി​ലെ 10ന്​ ​അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ തു​റ​വൂ​രി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. 11ന്​ ​ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം സെ​ന്‍റ്​ മൈ​ക്കി​ൾ​സ് കോ​ള​ജി​ന് സ​മീ​പം ന​ട​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ നെ​ടു​മു​ടി​യി​ലും നാ​ലി​ന്​ ഹ​രി​പ്പാ​ട്ടും സ്വീ​ക​ര​ണം ന​ൽ​കും. വൈ​കീ​ട്ട്​ ആ​റി​ന്​ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ ആ​ദ്യ​ദി​വ​സ​ത്തെ പ​ര്യ​ട​നം സ​മാ​പി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ കാ​യം​കു​ള​ത്ത് എ​ൽ​മെ​ക്സ് ഗ്രൗ​ണ്ടി​ലാ​ണ്​ ആ​ദ്യ സ്വീ​ക​ര​ണം. 11ന്​​ ​ചാ​രും​മൂ​ട്ടി​ൽ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ​വും വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ചെ​ങ്ങ​ന്നൂ​ർ ടൗ​ണി​ലും ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ബി. ച​ന്ദ്ര​ബാ​ബു​വും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha districtjanakeeya prethirodha jatha
News Summary - janakeeya prethirodha jatha tomorrow in Alappuzha district
Next Story