Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി പ്രകടനവും പൊതുസമ്മേളനവും ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: വംശീയ ഫാഷിസത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ആലപ്പുഴ ഏരിയ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും നടത്തും. തുടർന്ന് വട്ടപ്പള്ളിയിൽ ചേരുന്ന സമ്മേളനത്തിൽ പെരുമ്പിലാവ് മസ്ജിദ് റഹ്മ ഖതീബ് സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

