Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇല്ലിക്കൽ കുഞ്ഞുമോൻ...

ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എമ്മിൽ ചേർന്നു

text_fields
bookmark_border
ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എമ്മിൽ ചേർന്നു
cancel
camera_alt

ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

എ. ​വി​ജ​യ​രാ​ഘ​വൻ ഷാ​ൾ അ​ണി​യി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മീ​പം

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​നും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മന്ത്രി സജി ചെറിയാൻ, ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിച്ചു. ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ ചു​വ​ന്ന ഷാ​ൾ അ​ണി​യി​ച്ചു. കോ​ൺ​ഗ്ര​സ്​ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ പേ​രി​ൽ പു​റ​ത്താ​ക്കി​യ കു​​ഞ്ഞു​മോ​ൻ സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ പാ​ർ​ട്ടി മാ​റി​യ​ത്​. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ എം. ​ലി​ജു​വി​നെ തോ​ൽ​പി​ക്കാ​ൻ കു​ഞ്ഞു​മോ​ൻ ശ്ര​മി​െ​ച്ച​ന്നാ​രോ​പി​ച്ച്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്​​തി​രു​ന്നു. അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ വെ​ല്ലു​വി​ളി​ച്ച​തി​െൻറ പേ​രി​ലാ​ണ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ പു​റ​ത്താ​ക്കി​യ​ത്.

ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ്​ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന്​ കു​ഞ്ഞു​മോ​നെ നീ​ക്കി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ 11 കൗ​ൺ​സി​ല​ർ​മാ​രി​ൽ ഒ​മ്പ​തു​പേ​രും ഒ​പ്പി​ട്ട്​ ക​ത്ത്​ ന​ൽ​കി​യ​തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMcongerss
News Summary - Illikkal Kunjumon joined the CPM
Next Story